Latest News

മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്, ദിലീഷ് പോത്തന്റെ പ്രതികരണം ഇങ്ങനെ..
കഴിഞ്ഞ വർഷം കേരള ബോക്സ്ഓഫീസും സിനിമ നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. വലിയ പബ്ലിസിറ്റി ഒന്നുമില്ലാതെ വന്ന ചിത്രം ബോക്സ്ഓഫീസിൽ നേടിയത് 20 കോടിയോളമാണ്. ഫഹദിന്റെ ഗംഭീര പ്രകടനവും ശ്യാം പുഷ്കരന്റെ റിയലിസ്റ്റിക്ക്…