Browsing: നിവിന്‍ പോളി

Latest News nivin pauly, shyamaprasad
നിവിന്‍ പോളിയെ ശാപം എന്ന്‍ വിളിച്ച സിനിമ വാരികയ്ക്ക് എതിരെ ശ്യാമപ്രസാദ്

ഏതാനും ദിവസങ്ങളായി നിവിന്‍ പോളിയാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച വിഷയം. ഒരു പ്രമുഖ സിനിമ വാരിക നിവിന്‍ പോളിയ്ക്ക് എതിരെ എഴുതിയ ലേഖനമായിരുന്നു ഇതിന് കാരണം. പ്രശസ്ഥ സംവിധായകന്‍ ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന…

Latest News njandukalude nattil oridavela
200ല്‍ അധികം തിയേറ്ററുകളില്‍ ‘ഞണ്ടുകള്‍’ക്ക് വമ്പന്‍ റിലീസ്

യുവതാരം നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. സെപ്തംബര്‍ 1ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. 200ല്‍ അധികം തിയേറ്ററുകളിലാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് ചെയ്യുക. ഫാമിലി ചിത്രമായി…

Latest News
ഈ ഓണം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കുമോ.?

നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഓണം റിലീസായാണ് ഈ കുടുംബ ചിത്രം തിയേറ്ററുകളില്‍ എത്തുക. തുടര്‍ച്ചയായ ബോക്സോഫീസ് വിജയങ്ങള്‍ക്ക് ശേഷം എത്തുന്ന നിവിന്‍ പോളി ചിത്രമായത് കൊണ്ട് ഞണ്ടുകളുടെ നാട്ടില്‍…

Video Songs enthavo song from Njandukalude Naatil Oridavela
പ്രതീക്ഷകള്‍ നല്‍കി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ മനോഹര ഗാനം എത്തി..

നിവിൻ പോളി ആരാധകരും സിനിമ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. തുടർച്ചയായ 5 ഹിറ്റുകൾക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന നിവിൻ പോളി ചിത്രമാണിത്. പ്രേമം, സഖാവ് എന്നീ ചിത്രങ്ങളിൽ നിവിൻ…

Latest News nivin pauly, dileesh pothan
ദിലീഷ് പോത്തന്‍ ഇനി നിവിന്‍ പോളിയ്ക്ക് ഒപ്പം..

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ട് സിനിമ കൊണ്ട് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ഒപ്പം എത്തിയ ആളാണ് ദിലീഷ് പോത്തന്‍. സംവിധായകനായി എത്തും മുന്നേ നടന്‍ എന്ന നിലയിലും ദിലീഷ് പോത്തന്‍ ഏറെ ശ്രദ്ധ…

Latest News njandukalude nattil oridavela, nivin pauly
തുടര്‍ച്ചയായ ആറാമത്തെ ഹിറ്റിനായി നിവിന്‍ പോളി

മലയാളത്തിലെ യുവതാരങ്ങളില്‍ വിലയേറിയ താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. തുടര്‍ച്ചയായ വമ്പന്‍ ഹിറ്റുകളും മിനിമം ഗാരണ്ടി നല്‍കുന്നു എന്നതും നിവിന്‍ പോളിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ത്തുന്നുണ്ട്. 2015ല്‍ ഇറങ്ങിയ പ്രേമത്തോടെ അന്യ ഭാഷ പ്രേമികളും നിവിന്‍…

Latest News
നിവിന്‍ പോളിയ്ക്ക് പുതിയ ഒരു തമിഴ് ചിത്രം കൂടി…

മലയാള സിനിമയുടെ പ്രിയ യുവതാരം തമിഴിലും വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ്. നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി റിലീസിന് ഒരുങ്ങുമ്പോള്‍ നിവിന്‍ പോളി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി. നിവിന്‍ പോളിയ്ക്ക് പുതിയ…

Latest News Nivin Pauly ,Nivin Pauly new movies ,Nivin Pauly up comming movies ,Nivin Pauly new images ,Nivin Pauly new tamil movie ,Nivin Pauly new projects
ഒരുപിടി വമ്പൻ ചിത്രങ്ങളുമായി നിവിൻ പോളി ബോക്സ് ഓഫീസ് വേട്ടക്ക് ഒരുങ്ങുന്നു

കഴിഞ്ഞ വർഷം തിയേറ്ററുകളിൽ എത്തിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം യുവതാരം നിവിൻ പോളി അല്പം നിശ്ശബ്ദനായിരുന്നു എന്ന് തന്നെ പറയാം. ഈ വർഷം ഏപ്രിലിൽ എത്തിയ സിദ്ധാർഥ് ശിവ ചിത്രം സഖാവ് ബോക്സ്…