Browsing: ഒടിയന്‍

Latest News mohanlal, odiyan movie
ഒടിയന് വേണ്ടി 15 കിലോ കുറയ്ക്കാന്‍ മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷൂട്ടിങ്ങ് അടുത്ത ശനിയാഴ്ച ബനാറസില്‍ ആരംഭിക്കുകയാണ്. മാണിക്യന്‍ എന്ന ഒടിയന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി 15 കിലോ ആണ്…

Latest News mohanlal, appani ravi, sarath kumar, odiyan, velipadinte pusthakam
അപ്പാനി രവിക്ക് ലോട്ടറി; മോഹന്‍ലാലിന് ഒപ്പം രണ്ട് സിനിമകള്‍

അങ്കമാലി ഡയറീസിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ശരത് കുമാര്‍. അപ്പാനി രവി എന്ന കഥാപാത്രം ശരത് കുമാറിന്‍റെ ജീവിതം വരെ മാറ്റി മറിച്ചു. ഒട്ടേറെ സിനിമകളാണ് അങ്കമാലി ഡയറീസിന് ശേഷം ശരത് കുമാറിനെ തേടിയെത്തിയത്. അങ്കമാലി…

Latest News odiyan, mohanlal, peter hein
പുലിമുരുകനിലെ പോലെ ഒടിയനിലും വന്യ മൃഗങ്ങള്‍..

പുലിമുരുകന്‍ ഒരുക്കിയ ദൃശ്യ വിസ്മയം ഇന്ത്യന്‍ സിനിമ ലോകത്തെ വരെ ഞെട്ടിച്ചതാണ്. കടുവയ്ക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ ചങ്കിടിപ്പോടെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. പീറ്റര്‍ ഹെയിന്‍ ആയിരുന്നു ആ വിസ്മയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. മോഹന്‍ലാലിനെ…

Latest News odiyan, odiyan malayalam movie, mohanlal, latest malayalam movie, mohanlal 2018 movie
സൌത്ത് ഇന്ത്യന്‍ സിനിമകള്‍ക്കിടയിലും തരംഗം സൃഷ്ടിച്ച് ഒടിയന്‍

മലയാളം സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി വരുന്ന മോഹൻലാൽ ചിത്രം ഒടിയന്‍റെ പൂജ ഇന്നലെ തിരുവനന്തപുരത്തു വെച്ച് നടന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ, നായകൻ മോഹൻലാൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, രചയിതാവ് ഹരികൃഷ്ണൻ, സംഗീത…

Latest News odiyan, odiyan malayalam movie, mohanlal, latest malayalam movie,
സൌത്ത് ഇന്ത്യയിലെ മോഷന്‍ പോസ്റ്റര്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഒടിയന്‍

മഹാഭാരതം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് മുൻപ് വിഎ ശ്രീകുമാർ മേനോൻ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന ചിത്രമാണ് ഒടിയൻ. അടുത്ത മാസമേ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ എങ്കിലും ഒടിയൻ ഇന്ന് കേരളത്തിനകത്തും പുറത്തും തരംഗമായി…

Latest News odiyan, odiyan malayalam movie, odiyan movie still, mohanlal next movie, mohanlal 2018 movie;
ഒടിയൻ ലുക്കിൽ ഞെട്ടിച്ച് മോഹൻലാൽ; മോഷൻ പോസ്റ്റർ വൈറൽ ഹിറ്റ്

ക്ലീൻ ഷേവിൽ ചെറുപ്പക്കാരന്‍റെ രൂപ ഭംഗിയുമായി മോഹൻലാൽ. ആദ്യ കാഴ്ചയിലെ അമ്പരപ്പ് മാറിയില്ല. ഒന്ന് കൂടെ നോക്കി.. അതെ മോഹൻലാൽ തന്നെ. തന്‍റെ പുതിയ ചിത്രം ഒടിയന് വേണ്ടി ഇതുവരെ കാണാത്ത ലുക്കിലാണ് മോഹൻലാൽ ഇത്തവണ…

Actors mohanlal, odiyan, odiyan malayalam movie, mohanlal latest photos, mohanlal odiyan look
അമ്മ മീറ്റിങ്ങിന് മോഹന്‍ലാല്‍ എത്തിയത് ഒടിയന്‍ ലുക്കില്‍

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജെനറല്‍ ബോഡി മീറ്റിങ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുകയാണ്. മലയാളത്തിന്‍റെ താര രാജാക്കാന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പം ഒട്ടേറെ യുവ താരങ്ങളും മറ്റു നടീനടന്മാരും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.…