Browsing: Trailers

Trailers
ജയറാമിന്റെ തിരിച്ചു വരവ് ഉറപ്പ് നൽകി മികച്ച ട്രെയ്‌ലറുമായി പഞ്ചവർണ്ണ തത്ത

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവർണ്ണ തത്തയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി രമേഷ് പിഷാരടി ഒരുക്കിയ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ കുടുംബചിത്രം ആണ്. ഇന്നലെ പുറത്തിറങ്ങിയ…

Trailers
പൃഥ്വിരാജ്-പാർവതി ചിത്രത്തിന് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിന്തുണ …

ഈ അടുത്തകാലത്ത് മലയാള സിനിമയിൽ വന്ന ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു നടി പാർവതി കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെയും മമ്മൂട്ടിക്കെതിരെയും തൊടുത്തു വിട്ട ആരോപണ ശരങ്ങൾ. അതിന്റെ ഫലമായി മമ്മൂട്ടി ആരാധകർ ഒന്നടങ്കം പാർവതിക്കെതിരെ…

Trailers
ചിരിപ്പിച്ചു കൊണ്ട് ആവേശം കൊള്ളിക്കുന്ന കോമഡി ത്രില്ലറുമായി വികട കുമാരൻ; ട്രെയിലറിന് വമ്പൻ സ്വീകരണം..!

മാർച്ച് മാസത്തിൽ പ്രദർശനത്തിന് എത്തുന്ന ബോബൻ സാമുവൽ ചിത്രം വികട കുമാരന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ഈ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്ന് വമ്പൻ പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.…

Trailers
ഗോലി സോഡ 2 ട്രൈലെർ എത്തി; ഗൗതം മേനോനും ചെമ്പൻ വിനോദും നിർണ്ണായക വേഷങ്ങളിൽ.!

സൂപ്പർ ഹിറ്റായി മാറിയ ഗോലിസോഡ എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഗോലിസോഡ 2 ന്റെ ട്രൈലെർ കഴിഞ്ഞ ദിവസം എത്തി. എസ് ഡി വിജയ് മിൽട്ടൺ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിജയ്…

Trailers
ഞെട്ടിക്കുന്ന ഗെറ്റപ്പിൽ അനുഷ്‌ക; ‘ബാഗമതി’ ട്രെയിലർ കാണാം

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ചിത്രമാണ് ‘ബാഗമതി’. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് അനുഷ്ക ഒരു മിനിറ്റ് 51 സെക്കന്റ് ദൈർഘ്യമുളള ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും…

Trailers
ജയറാം വമ്പൻ തിരിച്ചു വരവിനു ഒരുങ്ങുന്നു ; ദൈവമേ കൈതൊഴാം കെ കുമാറാകണം ട്രൈലെർനു സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണം

കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നീ ഓഫ്‌ബീറ്റ്‌ ചിത്രങ്ങൾക്ക് ശേഷം നടൻ സലിം കുമാർ സംവിധാനം ചെയ്ത എന്റെർറ്റൈനെർ ചിത്രമാണ് ദൈവമേ കൈ തൊഴാം കെ കുമാറാകണം. പ്രശസ്ത നടൻ ജയറാം നായകൻ ആയി എത്തിയിരിക്കുന്ന ഈ…

Trailers
മീശ പിരിച്ച് ചാക്കോച്ചൻ; ആക്ഷനും നർമ്മവും കോർത്തിണക്കി ‘ശിക്കാരി ശംഭു’ ട്രെയിലർ പുറത്ത്

ഒാര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ‘ശിക്കാരി ശംഭു’വിന്റെ ട്രെയിലർ പുറത്ത്. ഉദ്യോഗം ജനിപ്പിക്കുന്ന ദൃശ്യങ്ങളും നർമ്മമുഹൂർത്തങ്ങളും കൂട്ടിയിണക്കിയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. പുലിവേട്ടക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന…

Trailers
കാർബൺ ട്രൈലെർ എത്തി; ഫഹദ് ഫാസിൽ- വേണു ചിത്രം ജനുവരിയിൽ..!

യുവ താരം ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച കാർബൺ എന്ന ചിത്രം അടുത്ത മാസം മുതൽ തീയേറ്ററുകളിൽ എത്തുകയാണ്. പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ഒരുക്കിയ ഈ ചിത്രം പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം,…

Trailers
ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് ട്രൈലെർ എത്തി; രസവും ആവേശവും നിറഞ്ഞ ട്രൈലെർ പ്രേക്ഷകർ ഏറ്റെടുക്കുന്നു..!

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പ്രശസ്ത സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എന്ന ചിത്രം. ബൈക്ക് റേസ് ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ…

Trailers
പ്രണവ് മോഹൻലാലിൻറെ അരങ്ങേറ്റത്തിനായി ആകാംക്ഷയോടെ ആരാധകർ; ‘ആദി’ ട്രെയിലറിന് വൻ വരവേൽപ്പ്

നടനവിസ്‌മയം മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രണവിന്റെ സ്വാഭാവിക അഭിനയത്തോടൊപ്പം ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന…