Browsing: Videos

Videos
അമേരിക്കയിൽ നിന്നൊരു മോഹൻലാൽ ആരാധിക; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു..!

ലോകമെമ്പാടും ആരാധകരുള്ള മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരമാണ് മോഹൻലാൽ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇത്രയധികം ഫാൻസ്‌ ഉള്ള മറ്റൊരു മലയാള നടൻ ഇല്ല എന്നത് പകൽ പോലെ വ്യക്തമായ സത്യമാണ്. വിദേശികൾ വരെ…

Videos
വിമർശനങ്ങൾക്ക് മറുപടിയുമായി കായംകുളം കൊച്ചുണ്ണി ടീമിന്റെ വീഡിയോ..!

റോഷൻ ആൻഡ്രൂസ് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി അടുത്ത മാസം റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്‌. നിവിൻ പോളി ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിലും എത്തുന്നുണ്ട്.…

Video Songs
‘നിലാപക്ഷി’; മറഡോണയിലെ പുതിയ ഗാനം ഇതാ …

മലയാള സിനിമയിൽ സഹനടനായും, വില്ലനായും, നടനുമായും ചുരുങ്ങിയ കാലങ്ങൾകൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ യുവനടനാണ് ടോവിനോ തോമസ്. മായാനദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയക്കൊടി പാറിക്കാൻ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ടോവിനോ…

Video Songs
ദുൽഖർ സൽമാന് ജന്മദിന ആശംസകളുമായി ദുബായിൽ നിന്നൊരു ട്രിബ്യുട്ട് സോങ്..!

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ തന്റെ ജന്മദിനം ആഘോഷിക്കുന്ന ഈ ദിവസം അദ്ദേഹത്തിന് ജന്മദിന ആശംസകളുമായി ദുബായിൽ നിന്നൊരു ട്രിബ്യുട്ട് സോങ് എത്തി കഴിഞ്ഞു. ദുൽഖർ ആരാധകർ ഈ സോങ് ഇരു കയ്യും നീട്ടി…

Teasers
ധനുഷ് – വെട്രിമാരൻ ചിത്രം ‘വട ചെന്നൈ’ യുടെ ആദ്യ ടീസർ കാണാം

ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടാ ചെന്നൈ’. ആടുകളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് അവസാനമായി ഒന്നിക്കുന്നത്. ധനുഷിന് നാഷണൽ അവാർഡ് വരെ നേടിക്കൊടുത്ത ചിത്രമാണ് ‘ആടുകളം’. ആൻഡ്രിയ ജെറമിയ,ഐശ്വര്യ…

Video Songs
മംമ്താ മോഹൻദാസ് ചിത്രം നീലിയിലെ ‘പൂമികരെ’ എന്ന ഗാനം പുറത്തുവിട്ട് ആസിഫ് അലി…

മംമ്താ മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലി’. കാർബൺ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന് ശേഷം മമ്തയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് ചിത്രം നയനിൽ താരം…

Teasers
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ‘ ഒരു കുട്ടനാടൻ ബ്ലോഗ്’ ടീസർ….

മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. ഒരുപിടി നല്ല തിരക്കഥകൾ മലയാളികൾക്ക് സമ്മാനിച്ച സേതുവിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. അച്ചായൻസിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി തിരക്കഥ രചിച്ചത്. കുട്ടനാടിന്റെ…

Video Songs
‘നോട്ടില്ലാ പാത്തുമ്മ’; ഹനാന്റെ ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു…

ഹനാൻ എന്ന പെൺകുട്ടിയെ ഇപ്പോൾ മലയാളികൾക്ക് സുപരിചിതമാണ്. ചമ്പക്കര മാർക്കറ്റിൽ യൂണിഫോമിൽ മീൻവിറ്റു ജീവിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. അച്ഛനും അമ്മയും ചെറുപ്പത്തിലേ വേർപിരിഞ്ഞ കാരണം…

Video Songs
പുതുമയാർന്ന ദൃശ്യാവിഷ്കാരവുമായി നീലിയിലെ ആദ്യ ഗാനം മികച്ച പ്രതികരണം നേടി മുന്നേറുന്നു…

മമ്ത മോഹൻദാസിന് കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലി’. അവസാനമായി മമ്തയുടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാർബൺ. ഏറെ വ്യത്യസ്ത നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് മമ്ത നീലിയിൽ അവതരിപ്പിക്കുന്നത്. മലയാള സിനിമയുടെ…

Teasers
ഗൗതം മേനോന്റെ വൻ തിരിച്ചു വരവ്; എന്നയ് നോക്കി പായും തോട്ടാ ടീസർ കാണാം..

തമിഴകത്തെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് ഗൗതം മേനോൻ. കാക്ക കാക്ക, വാരണം ആയിരം, വിന്നയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും ആരാധകരെ സൃഷ്ട്ടിച്ച ചുരുക്കം ചില തമിഴ് സംവിധായകരിൽ ഒരാളാണ് അദ്ദേഹം. ഗൗതം…

1 5 6 7 8 9 25