Browsing: Reviews

Reviews
6.5
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഫാമിലി എന്റർട്ടയിനറായി മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗ്

മമ്മൂട്ടിയെ നായകനാക്കി സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. തിരകഥാകൃത്തായി മലയാള സിനിമയിൽ ഒരുപിടി നല്ല തിരക്കഥകൾ സമ്മാനിച്ച സേതുവിന്റെ സംവിധാന സംരഭത്തിനായി ഏറെ പ്രതീക്ഷയോടെ ഓരോ മലയാളികളും കാത്തിരുന്നത്. വമ്പൻ…

Reviews
7.9
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബിജു മേനോന്റെ പടയോട്ടം മികച്ച പ്രതികരണം നേടുന്നു..

ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് ‘പടയോട്ടം’. വീകൻഡ് ബ്ലോക്ക്ബസ്റ്റേർസിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പല തവണ റിലീസ് മാറ്റിയിരുന്നെങ്കിലും ബിജു മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം…

Reviews
പ്രേക്ഷകരെ ഭീതിയിലാഴ്ത്തി മംമ്തയുടെ നീലി; റീവ്യൂ വായിക്കാം…

മംമ്ത മോഹൻദാസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അൽത്താഫ് റഹ്മാനാണ് സംവിധാനം ചെയ്ത ചിത്രമാണ് നീലി. അമ്മയുടെയും മകളുടെയും ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരു ഹൊറർ കോമഡി ത്രില്ലർ ജോണറിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി…

Reviews
7.5
ആക്ഷനും റൊമാന്സും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി മറഡോണ

ടോവിനോയെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘മറഡോണ’. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറഡോണയുടെ ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു, എന്നാൽപ്പോലും വളരെ ചെറിയ ഹൈപ്പിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാളികളായ…

Reviews
7.1
ബന്ധങ്ങളുടെ കഥ പറയുന്ന ഹൃദയ്‌സ്‌പർശിയായ ചിത്രമായി ‘കൂടെ’… റീവ്യൂ വായിക്കാം..

പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു പ്രദർശനത്തിനെത്തിയത്. സിനിമയുടെ പ്രധാന ആകർഷണം നടി നസ്രിയയും സംവിധായിക അഞ്ജലി മേനോനും നാല് വർഷങ്ങൾക്ക്…

Reviews
8.0
മോഹൻലാലിന്റെ ഗംഭീര പെർഫോമൻസുമായി നീരാളി എത്തി; കയ്യടികളോടെ സ്വീകരിച്ചു ആരാധകരും സിനിമാ പ്രേമികളും..!

ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നീരാളി എന്ന സർവൈവൽ ത്രില്ലർ ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു. നവാഗതനായ സാജു തോമസ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്…

Reviews
7.0
കുടുംബ പ്രേക്ഷകരേയും ആരാധകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന സ്റ്റൈലിഷ് ത്രില്ലർ!!.. അബ്രഹാമിന്റെ സന്തതികളുടെ റിവ്യൂ വായികാം…

മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂർ സംവിധാനം ചെയ്‌ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. 22 വർഷങ്ങളോളം പല സംവിധായകരുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അഡേനി തിരക്കഥ…

Reviews
രജിനികാന്തിന്റെ കിടിലൻ പ്രകടനത്തിൽ ഏറി ക്ലാസ്സും മാസ്സും ചേർന്ന മികച്ചൊരു ചലച്ചിത്ര അനുഭവമായി കാലാ.. റിവ്യൂ വായികാം…

കബാലിക്ക് ശേഷം രജിനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘കാലാ’. കബാലിയെ പോലെ വലിയ ഹൈപ്പൊന്നും ചിത്രത്തിന് അവകാശപ്പെടാനുണ്ടായിരുന്നില്ല, എന്നാൽ പോലും രജനികാന്ത് ചിത്രത്തിന് സാധാരണ ലഭിക്കുന്ന വരവേൽപ്പിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.…

Reviews
ഗംഭീര പ്രകടനത്തിലൂടെ കയ്യടി നേടി ദുൽഖർ സൽമാൻ; മനം നിറച്ച് മഹാനടി..

ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രം എന്ന നിലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മഹാനടി. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ചിത്രം തെലുങ്കിലെ സൂപ്പർ താരവും മികച്ച നടിയുമായിരുന്ന…

Reviews
7.6
മികച്ച പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിച്ച് സുരാജ് വെഞ്ഞാറമൂട്; കുട്ടൻ പിള്ളയുടെ ശിവരാത്രി പ്രേക്ഷക ഹൃദയം കവരും..

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ജീൻ മാർക്കോസ്, ജോസ്ലെറ് ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ ഗായിക സയനോര ചിത്രത്തിലൂടെ സംഗീത സംവിധായികയായും…