Browsing: Latest News

Latest News
മലയാള സിനിമയിലെ വർണ്ണവിവേചനത്തെ തുറന്ന് കാട്ടി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്

മലയാള സിനിമയിൽ നിലനിൽക്കുന്ന വർണ്ണ വിവേചനത്തിന് എതിരെ ആണ് കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായങ്ങൾ ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്. കറുത്തവരെ മലയാള സിനിമയിൽ എന്നും അവഗണിക്കുക ആണ് പതിവ് എന്നും അങ്ങനെ ഉള്ളവരെ…

Latest News
കിടിലൻ മാസ്സ് ലുക്കിൽ ടോവിനോ തോമസ് മാരി 2 വിൽ എത്തുന്നു

ബാലാജി മോഹൻ സംവിധാനം ചെയ്ത 2016 ൽ പുറത്തിറങ്ങിയ മാരി ധനുഷ് എന്ന നടൻറെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് ആയിരുന്നു. ചിത്രത്തോടൊപ്പം തന്നെ ചിത്രത്തിലെ നായകകഥാപാത്രമായ മാരിയും ശ്രദ്ധിക്കപ്പെട്ടു. അനിരുദ്ധിന്റെ സംഗീതവും ചിത്രത്തിന് വലിയതോതിൽ…

Latest News
ഗുരുവിനു അഭിമാനിക്കാം തന്നോളം പോന്ന ശിഷ്യൻ തന്നെ, സംവിധാന മികവിന്റെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർധരാത്രയിൽ കഴിഞ്ഞ വാരം ആണ് പുറത്തിറങ്ങിയത് ചിത്രം കൂറ്റൻ വിജയം സൃഷ്ടിച്ചു ബോക്സ് ഓഫിസ് കുതിപ്പ് നടത്തുകയാണ്. താരതമ്യേന സൂപ്പർ താരങ്ങളോ വലിയ…

Latest News
സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ദിലീപിന്റെ ആ ഡയലോഗ്…

ഇന്നലെ നടന്ന കമ്മാര സംഭവത്തിന്റെ ഓഡിയോ ലോഞ്ചിലെ ദിലീപിന്റെ പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ആവുന്നത്. ബിഗ് ബജറ്റ് ചിത്രമായ കമ്മാര സംഭവത്തിൽ കമ്മാരൻ നമ്പിയാർ എന്ന വ്യക്തിയുടെ വിവിധ കാലഘട്ടം ആണ്…

Latest News
കിടിലൻ ഡാൻസുമായി വിവാഹ ദിനത്തിൽ നീരജ് മാധവും ഒപ്പം കൂടി ഭാര്യയും..

ഇന്നലെ വിവാഹിതനായ യുവ താരം നീരജ് മാധവ് ആണ് കിടിലൻ നൃത്തവും ആയി വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. യുവക്കളുടെ പ്രിയ താരം ആയ നീരജിന്റെ വിവാഹം ഇന്നലെ ആയിരുന്നു. വിവാഹത്തിന് ശേഷം ഒരുക്കിയ…

Latest News
സംഘി എന്ന് വിളിച്ച് കളിയാക്കിയവർക്ക് ലൈവിലൂടെ മറുപടി കൊടുത്ത് അനുശ്രീ.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അനുശ്രീ ആണ് ഒരു പരുപാടിയിൽ പങ്കെടുത്തതോടെ തനിക്ക് നേരിട്ട് പ്രശനങ്ങളെയും കളിയാക്കലുകളെയും കുറിച്ച് ഫേസ്‌ബുക്ക് ലൈവിൽ തുറന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം ആണ് ഈസ്റ്റർ ആശംസകൾ…

Latest News
ഒരു അഡാർ ലവ് നു ശേഷം പുതിയ ചിത്രവുമായി ഒമർ ലുലു.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു പുതിയ ചിത്രവുമായി എത്തുന്നു. താരതമ്യേന ചെറിയ താരങ്ങളെ വച്ച് ഒരുക്കിയ ഹാപ്പി വെഡ്‌ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ സംവിധായക കാൽവെപ്പ് നടത്തിയ ആളാണ് ഒമർ…

Latest News
ലാലേട്ടന്റെ ആ വാക്കുകൾ ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം – ആന്റണി വർഗിസ്‌..

” ലാലേട്ടന്റെ ആ വാക്കുകൾ ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം ” പറഞ്ഞത് വേറെ ആരും അല്ല അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ആന്റണി വർഗീസിന്റേതാണ് ഈ വാക്കുകൾ. ലിജോ ജോസ്…

Latest News
അണിയറയിൽ ഒരുങ്ങുന്നത് ഒരു വമ്പൻ നീരാളി തന്നെ; ട്രൈലർ ഉടൻ എത്തുന്നു..

അണിയറയിൽ വൻ ഒരുക്കങ്ങളുമായി നീരാളി എത്തുകയാണ്. മലയാളിയായ ബോളീവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രം നീരാളി. റിലീസിന് ഒരുങ്ങുന്നു ചിത്രം തീയറ്ററുകളിൽ ചെറിയ പെരുന്നാളിന് വലിയ റിലീസിന് ഒരുങ്ങുകയാണ്. ഒടിയന്റെ ഗെറ്റപ്പ് ചേഞ്ചിന്…

Latest News
ചിരിപ്പിക്കുവാൻ ഇനി വികടകുമാരൻ കേരളത്തിന് പുറത്തേക്കും. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് പുറത്ത് വിട്ടു.

നിറഞ്ഞ സദസ്സിൽ പൊട്ടിച്ചിരി നിറച്ചുകൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്ത വികടകുമാരൻ ജൈത്രയാത്ര തുടരുകയാണ്. ബിനു എന്ന യുവ അഭിഭാഷകന്റെ കഥ പറഞ്ഞ ചിത്രം വളരെ മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി ആണ് മുന്നേറുന്നത്. ചിരി ചിത്രം…

1 80 81 82 83 84 207