Browsing: Latest News

Latest News
ചിരിപ്പിക്കാൻ ധ്യാൻ ശ്രീനിവാസനും കൂട്ടരും എത്തി; സച്ചിന്റെ കിടിലൻ മോഷൻ പോസ്റ്റർ കാണാം..

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ സംവിധാനം ചെയ്ത ചിത്രമായ സച്ചിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ചിത്രമാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് സച്ചിൻ…

Latest News
നൂറു ദിനങ്ങൾ പിന്നിട്ട് താനാ സേർന്ത കൂട്ടം; വിജയാഘോഷത്തിമിർപ്പിൽ സൂര്യ ആരാധകരും..

താനാ സേർന്ത കൂട്ടം എന്ന ചിത്രത്തിലൂടെ തന്റെ വിജയ വഴിയിലേക്ക് തിരികെയെത്തിയ സൂര്യ അതിന്റെ നൂറാം ദിവസം ആഘോഷമാക്കുകയാണ്. നൂറു ദിനങ്ങൾ വിജയകരമായി പൂർത്തീകരിച്ച താനാ സേർന്ത കൂട്ടം വീണ്ടും പ്രദർശനത്തിനെത്തിക്കുകയാണ് സൂര്യ ആരാധകർ. ചിത്രത്തെ…

Latest News
ഞെട്ടാൻ ഒരുങ്ങിക്കോളൂ, മലയാളത്തെ ഞെട്ടിക്കാൻ തമിഴ് സൂപ്പർ താര ചിത്രങ്ങൾ എത്തുന്നു..

ഒടിയനും, മാമാങ്കവും കായംകുളം കൊച്ചുണ്ണിയും പോലെ ബിഗ് ബജറ്റ് ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങവേയാണ് കടുത്ത വെല്ലുവിളി ഒരുക്കി തമിഴ് ചിത്രങ്ങളും രംഗത്ത് വരുന്നത്. മലയാള സിനിമ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളും വമ്പൻ പരീക്ഷണ ചിത്രങ്ങളും…

Latest News
ബിഗ് ബജറ്റിൽ ഒരുക്കിയ അത്യുഗ്രൻ പരീക്ഷണമായി കമ്മാരസംഭവം; കയ്യടി നേടി നിർമ്മാതാവും…

ദിലീപ് നായകനായി എത്തിയ രതീഷ് അമ്പാട്ട് ചിത്രം കമ്മാരസംഭവം മലയാളികൾ ഇന്നുവരെ കാണാത്ത പുത്തൻ അനുഭവം തീർക്കുകയാണ്. മലയാളത്തിൽ അധികം കണ്ട് പരിചയമില്ലാത്ത ഒരു ജോണറാണ് ചിത്രം ചർച്ചയാക്കിയത്. വളരെയധികം പരാജയ സാധ്യതയുള്ള ചിത്രം ആയിരുന്നിട്ടു…

Latest News
പൊരുതി നേടിയ തകർപ്പൻ വിജയം; കളക്ഷൻ തൂത്ത് വാരി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ..

താരതമ്യേന വലിയ താരനിര ഇല്ലാതിരുന്ന ചിത്രമായിരുന്നു ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ചിത്രം വളരെ വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകർക്കായി സമ്മാനിച്ചത്. ഇന്നുവരെ കാണാത്ത മേക്കിങ് മികവും ശക്തമായ തിരക്കഥയുടെ ബലവും കൊണ്ട് ചിത്രം…

Latest News
ആവേശവും ആക്ഷനും സമ്മേളിക്കുന്ന ഞാൻ ഗഗൻ.

തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു പ്രദർശനത്തിനെത്തിയ ചിത്രമാണ് ഞാൻ ഗഗൻ. ഒരുപാട് തെലുങ്കു ചിത്രങ്ങൾ മലയാളത്തിൽ എത്തിച്ചിട്ടുള്ള ഖാദർ ഹാസന്റെ രേതക് ആർട്സ് ആണ് ഈ ചിത്രവും കേരളത്തിൽ എത്തിച്ചിരിക്കുന്നത്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ…

Latest News
ചിരിപ്പിച്ചു നേടിയ വിജയം; വികടകുമാരൻ വിജയകുമാരനായി മാറി..

ഈസ്റ്റർ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം വികടകുമാരൻ ചിരിപ്പിച്ചു മുന്നേറുകയാണ്. വലിയ താരങ്ങളുടെ അകമ്പടിയൊന്നും ഇല്ലാതെ എത്തിയ ചിത്രം ചെറിയ കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്നതാണ് തീയറ്ററുകളിൽ കണ്ടത്. കോമഡിയും ത്രില്ലറും മികച്ച രീതിയിൽ സംയോജിപ്പിച്ച് ഒരുക്കിയ ചിത്രം ഇതിനോടകം…

Latest News
ബംഗാൾ ചാനലുകളുടെ ജനപ്രിയ ചിത്രം രാമലീല ആയിരിക്കും; ഫിലിം ക്രിട്ടിക്‌സിനും മൂവീ സ്ട്രീറ്റിനും നന്ദി പറഞ്ഞ് അരുൺ ഗോപി..

കഴിഞ്ഞ ദിവസം നടന്ന ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപനമാണ് പുതിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. ഫിലിം ക്രിട്ടിക്സ് അവാർഡ് ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തത് രാമലീല ആയിരുന്നു. ചിത്രത്തിന്റെ അവാർഡിന് നന്ദി പറഞ്ഞു കഴിഞ്ഞ ദിവസം അരുൺ…

Latest News
ആരാധകരെ ആവേശക്കൊടുമുടിയിലാക്കി മോഹൻലാൽ; നീരാളിയുടെ തകർപ്പൻ മോഷൻ പോസ്റ്റർ ഇതാ..

ഈ വർഷം മോഹൻലാൽ ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്നതും, ഈ വർഷം ആദ്യമെത്തുന്നതുമായ മോഹൻലാൽ ചിത്രം നീരാളിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാസങ്ങളുടെ വലിയ ഇടവേളക്ക് ശേഷം എത്തുന്നത് കൊണ്ട് തന്നെ മോഹൻലാൽ ആരാധകരും വമ്പൻ…

Latest News
പ്രേക്ഷരെ ഞെട്ടിക്കാൻ ജയറാം; പ്രേക്ഷകരെ കാണാൻ ജയറാം നേരിട്ടെത്തുന്നു

ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്തയുടെ വിജയം ആഘോഷിക്കുവാൻ ജയറാം എത്തുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചുവരവ്, ചിത്രത്തിലൂടെ നടത്തിയ ജയറാം പ്രേക്ഷകരെ കാണുവാനും സന്തോഷം പങ്കുവയ്ക്കുവാനും തിയേറ്ററുകളിലെത്തുന്നു.…

1 66 67 68 69 70 207