Browsing: Latest News

Latest News pulsar suni, sunil kumar, bhavana, dileep, kavya madhavan
സിനിമ നടിയെ ആക്രമിച്ച കേസ്; അറസ്റ് ഉടൻ

പ്രശസ്ഥ യുവനടിയെ ആക്രമിച്ച കേസിൽ പുരോഗതി. നടിയെ പൾസർ സുനി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോട് കൂടി കേസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പറയപ്പെടുന്നു. അതെ സമയം ദിലീപിന്‍റെ…

Latest News director vinayan
വിനയന് ഏർപ്പെടുത്തിയ വിലക്ക് അമ്മ പിൻവലിച്ചു

മലയാള സിനിമ താരങ്ങളുടെ അസോസിയേഷനായ അമ്മ, സംവിധായകൻ വിനയന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഏറെ വർഷങ്ങളായി അമ്മ ഏർപ്പെടുത്തിയ വിലക്ക് മാറ്റി തന്റെ സിനിമയിൽ അഭിനയിക്കാനായി മലയാളത്തിലെ താരങ്ങളെ വിട്ട് തരണമെന്ന അഭ്യർത്ഥനയുമായി സംവിധായകൻ വിനയൻ…

Latest News dileep, dileep bhavan case, dileep actress molestation,;
ഒരുപാട് അനുഭവിച്ചു, ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് : ദിലീപ്

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ് ഇന്ന് കൊച്ചിയിൽ നടക്കുകയാണ്. പ്രമുഖ നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് പ്രധാനമായും മീറ്റിങ്ങിൽ നടക്കുന്നത്. ആലുവ പോലീസ് സ്റ്റേഷനിൽ നീണ്ട 12…

Latest News dileep ,actor dilleep ,dileep, bhavana issue, pulsar suni case, dillep pulsar suni issue, dileep new movie stills ,saleem kumar bhavana issue ,saleem kumar ,lal ,director lal
സലീം കുമാറിന്‍റെ ആ പോസ്റ്റ് അവളെ മാനസികമായി തളര്‍ത്തി : ലാല്‍

പ്രശസ്‌ത സിനിമ നടിയെ ആക്രമിച്ച കേസിന്‍റെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ സലീം കുമാര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് നടിയെ മാനസികമായി തളര്‍ത്തി എന്ന് നടനും സംവിധായകനുമായ ലാല്‍. ആക്രമത്തിന് ഇരയായ നടിയെ…

Latest News dileesh pothen, maheshinte prathikaram tamil remake
മഹേഷിന്‍റെ പ്രതികാരം തമിഴിലേക്ക്, ദിലീഷ് പോത്തന്‍റെ പ്രതികരണം ഇങ്ങനെ..

കഴിഞ്ഞ വർഷം കേരള ബോക്സ്ഓഫീസും സിനിമ നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമായിരുന്നു മഹേഷിന്‍റെ പ്രതികാരം. വലിയ പബ്ലിസിറ്റി ഒന്നുമില്ലാതെ വന്ന ചിത്രം ബോക്സ്ഓഫീസിൽ നേടിയത് 20 കോടിയോളമാണ്. ഫഹദിന്‍റെ ഗംഭീര പ്രകടനവും ശ്യാം പുഷ്കരന്‍റെ റിയലിസ്റ്റിക്ക്…

Latest News trance malayalam movie, fahad fasil, anwar rasheed, amal neerad
അൻവർ റഷീദ്-ഫഹദ് ഫാസിൽ-അമൽ നീരദ് ചിത്രം ട്രാൻസ്

വർഷങ്ങളായി മലയാള സിനിമ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമായിരുന്നു അൻവർ റഷീദിന്റെ അടുത്ത സിനിമ ഏതാണെന്ന്. ദുൽക്കർ-തിലകൻ ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് എന്ന സംവിധായകനെ പ്രേക്ഷകർ കണ്ടത് അഞ്ചു സുന്ദരികളിലെ ആമി എന്ന…

Latest News prithviraj, tiyan release date ,indrajith, tiyan
സെന്‍സര്‍ ബോര്‍ഡ് പണിതു; ടിയാന്‍ റിലീസ് ഡേറ്റ് മാറ്റി

2017ല്‍ മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ടിയാന്‍. പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 29നായിരുന്നു റിലീസ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ജൂണ്‍ 29ല്‍ നിന്നും ടിയാന്‍…

Latest News dharmajan, cappuccino malayalam movie, cappuccino movie, latest malayalam movie;
ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പച്ചീനോ റിലീസിന്

ബ്ലോക്ക്ബസ്റ്റർ ചിത്രം കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധർമജൻ ബോൽഗാട്ടി പ്രധാന വേഷത്തിൽ എത്തുന്ന കാപ്പച്ചീനോ റിലീസിങിന് ഒരുങ്ങുന്നു. കോമഡിയുടെ മേമ്പൊടിയോടെയാണ് ചിത്രം എത്തുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്. ധര്‍മജനെ കൂടാതെ കണാരന്‍…

Latest News asif ali, eid 2017, perunnal
പനി ബാധിച്ചവർക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് ആസിഫ് അലി

പെരുന്നാൾ ദിനമായ ഇന്നലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അപ്രതീക്ഷിതമായി ഒരു താരം കടന്നു വന്നു. രോഗികളും കൂടെ നിന്നവരും ആദ്യം ഒന്ന് അമ്പരന്നു. മുന്നിൽ നിൽക്കുന്നത് ആസിഫ് അലി തന്നെയല്ലേ എന്ന് പരസ്പരം ചോദിച്ചു ഉറപ്പ്…

Latest News dileep, salim kumar, bhavana
നടിക്ക് നുണപരിശോധ : മാപ്പ് ചോദിച്ച് സലീം കുമാർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സപ്പോട്ട് ചെയ്ത് ഒട്ടേറെ സിനിമ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. വർഷങ്ങളായി ദിലീപിനെ അറിയാമെന്നും ദിലീപ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യില്ലെന്നും അവർ തറപ്പിച്ചു പറയുന്നു. ഇതിൽ നടൻ സലീം കുമാറിന്റെ…