Browsing: Latest News

Latest News
ഇന്ത്യയിലെ മികച്ച നടന് പിറന്നാൾ ആശംസകൾ; ഫഹദിന് പിറന്നാൾ ആശംസകളുമായി ശിവകാർത്തികേയൻ

ഫഹദ് ഫാസിലിന്റെ മുപ്പത്തിയഞ്ചാം പിറന്നാളായ ഇന്ന് ഒട്ടേറെ മലയാള താരങ്ങളാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. ഒപ്പം ഫഹദിന് ആശംസകളുമായി തമിഴിന്റെ പ്രിയ യുവതാരം ശിവകാർത്തികേയനും എത്തി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വേലൈകാരന്റെ പുതിയ പോസ്റ്റർ ഷെയർ…

Latest News
ഫഹദിന്റെ പിറന്നാൾ സ്‌പെഷ്യൽ പോസ്റ്റർ ഇറക്കി വേലൈക്കാരൻ ടീം

മലയാളത്തിന്റെ മികച്ച യുവതാരമായ ഫഹദ് ഫാസിൽ ഇന്ന് തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്. ഒട്ടേറെ താരങ്ങളാണ് ഫഹദിന് പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഫഹദ് ഫാസിൽ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമായ ‘വേലൈകാരന്റെ’…

Latest News
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച്‌ നിവിൻ പോളി

യുവതാരം നിവിൻ പോളിയുടെ അടുത്തതായി ഇറങ്ങാൻ പോവുന്നത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രമാണ്. നാവാഗതനായ അൽതാഫ്സലാം ആണ്ചിത്രത്തിന്റെ സംവിധായകൻ . പ്രേമം,സഖാവ് എന്നി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് . ഈ അടുത്താണ് ചിത്രത്തിന്റെ…

Latest News
പിറന്നാൾ സർപ്രൈസായി മെഗാ സ്റ്റാറിന്റെ മെഗാ പ്രോജെക്ട

ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അറുപത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ് . മമ്മൂട്ടിയുടെ ആരാധകർ വളരെ ആഘോഷപൂർവമാണ് തങ്ങളുടെ താരത്തിന്റെ ജന്മദിനം എല്ലാ വർഷവും ആഘോഷിക്കുക. ഈ വർഷം സെപ്റ്റംബർ…

Latest News
ടേക്ക് ഓഫിന് ശേഷം വിസ്മയിപ്പിക്കുന്ന പ്രകടനവുമായി കുഞ്ചാക്കോ ബോബൻ വീണ്ടും: വർണ്യത്തിൽ ആശങ്ക പ്രേക്ഷക ഹൃദയം കീഴടക്കുന്നു..

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ വർണ്യത്തിൽ ആശങ്ക ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ…

Latest News
തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന്

തല അജിത്തിന്റെ വിവേകം ചിത്രത്തിന്റെ ഓഡിയോ റിലീസ് ഇന്ന് ഇറക്കും(Aug 7 ,2017 ) എന്ന് അണിയറ പ്രവർത്തകർ മുന്നേ നിശ്‌ചയിച്ചുരുന്നു . പ്രൊഡ്യൂസർ സത്യജോഷിയാണ് ഈ വാർത്ത പുറത്ത് വിട്ടത് .ഇന്ന് വൈകിട്ട് 5…

Latest News
സൂപ്പർ ഹിറ്റ് ചിത്രം ഹണി ബീയുടെ പ്രൊഡ്യൂസർ പുതിയ ചിത്രം ഒരുക്കുന്നു.

ജീൻ പോൾ ലാൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹണി ബീ എന്ന ചിത്രം വൻ വിജയം നേടിയ ചിത്രമാണ്. ആസിഫ് അലി- ഭാവന – ലാൽ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് സിബി തോട്ടുപുറം…

Latest News
ഷാൻ റഹ്മാന്റെ സംഗീതം വെളിപാടിന്റെ മാറ്റ് കൂട്ടുന്നു; ആരാധകരെ ആവേശത്തിലാഴ്ത്തി ജിമ്മിക്കി കമ്മല്

മോഹൻലാൽ- ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം വരുന്ന ഓണത്തിന് വമ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്‌. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ വളരെ വേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ്…

Latest News
ദുൽഖറിന്റെ നായികയാകുമോ? അഹാന കൃഷ്ണയുടെ മറുപടി ഇതാ..

രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്നാ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അഹാന കൃഷ്ണ. ആദ്യ ചിത്രത്തിലെ പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും അടുത്ത ചിത്രത്തിന് വേണ്ടി അഹാനയ്ക്ക് ഒട്ടേറെ കാത്തിരിക്കേണ്ടി…

Latest News
മാസ്സ് ലുക്കിൽ സോളോയിൽ ദുൽക്കർ

ഓരോ ചിത്രങ്ങൾ കഴിയുംതോറും ദുൽഖറിൽ ഉള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറികൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുക്കുന്നത് തന്നെയാണ് ദുൽക്കറിന് ഇത്ര ജനപ്രീതി ഏറാൻ കാരണം. ബോളിവുഡ് സംവിധായകൻ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോയാണ് ദുൽക്കറിന്റ റിലീസിന്…

1 242 243 244 245 246 265