Browsing: Latest News

Latest News
വിജയ്‌യെ വളര്‍ത്തിയത് ജാതിയും മതവുമില്ലാതെ എന്ന് അച്ഛൻ എസ് എ ചന്ദ്രശേഖര്‍

വിജയ് നായകനായ മെർസൽ എന്ന ചിത്രത്തിനെതിരെ ബി ജെ പി രംഗത്ത് വന്നത് മുതൽ ഉണ്ടായ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. ബിജെപിക്കെതിരെ മെർസലിനെ പിന്തുണച്ചു കൊണ്ടാണ് കൂടുതൽ പേരും രംഗത്ത് വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.…

Latest News
മതത്തെക്കാൾ മനുഷ്യനെയാണ് സ്നേഹിക്കേണ്ടത്; മെർസൽ വിഷയത്തിൽ പ്രതികരിച്ച് വിജയ്

ഡിജിറ്റൽ ഇന്ത്യയുടെയും ബിജെപി ഗവൺമെന്റിന്റെയും പരാജയത്തെ മെർസലിലൂടെ വരച്ചുകാട്ടിയതിൽ ക്ഷുഭിതരായ ബിജിപി അംഗങ്ങളും നേതാക്കളും വിവാദങ്ങൾ സൃഷ്ടിക്കുമ്പോള്‍ ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്. മതത്തേക്കാള്‍ മനുഷ്യനെയാണ് സ്‌നേഹിക്കേണ്ടത്, തന്‍റെ മതം മനുഷ്യമതമാണെന്ന് വിജയ്…

Latest News
“അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ” മലയാള സിനിമാ ഗാനം പാടി ഞെട്ടിച്ചു ധോണിയുടെ രണ്ടു വയസ്സുകാരി മകൾ..

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയ മഹേന്ദ്ര സിങ് ധോണിയുടെ രണ്ടു വയസുള്ള മകൾ സിവ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രണ്ടു വയസുള്ള ഈ കുഞ്ഞു ഒരു മലയാളം പാട്ടു പാടുന്ന വീഡിയോ ആണ്…

Latest News
മെർസലിലെ അതിശയിപ്പിക്കുന്ന സെറ്റുകൾ.. ചിത്രങ്ങൾ കാണാം..

വിജയ് നായകനായ ആറ്റ്ലീ ചിത്രം മെർസൽ ലോകമെമ്പാടുനിന്നും വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുകയാണ്. ഇതിനോടകം നൂറു കോടി ക്ലബ്ബിൽ എത്തിയ ചിത്രം ഇരുനൂറു കോടി ലക്ഷ്യമിട്ടാണ് കുതിക്കുന്നത്‌. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും…

Latest News
വില്ലനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തിരുത്തി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍…

കമ്പ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം വില്ലന്‍, ഒരു മാസ്സ് മസാല പാക്കേജ് അല്ലെന്ന് രചയിതാവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍.! ആദ്യ പ്രിവ്യുഷോക്കു ശേഷം വന്ന ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യാതൊരുവിധ മുന്‍വിധികളുമായ്…

Latest News
വില്ലന് ആശംസകളുമായി ഷാജി കൈലാസ്…

മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലൻ തീയേറ്ററുകളിൽ എത്താൻ ഇനി വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു മോഷൻ ടീസർ കൂടി ചിത്രത്തിന്റേതായി റിലീസ് ചെയ്തിരുന്നു.…

Latest News
വില്ലന്‍ ആഘോഷമാക്കി ഫാന്‍സ്‌… കേരളമാകെ വില്ലൻ തരംഗം

വില്ലന്‍ റിലീസാവാന്‍ ദിവസങ്ങള്‍ ശേഷിക്കെ കേരളക്കരയാകെ വില്ലന്‍ മയം.. മോഹന്‍ലാല്‍ – ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് അതിഗംഭീരമായ സ്വീകരണമാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചതുമുതല്‍ വളരെ വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. ബി. ഉണ്ണികൃഷ്ണന്‍…

Latest News
പ്രശസ്ത സംവിധായകൻ ഐ വി ശശി അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായിരുന്ന, ഒരിക്കൽ മലയാള സിനിമാ സംവിധായകർക്കിടയിലെ സൂപ്പർ താരം ആയിരുന്ന പ്രശസ്ത സംവിധായകനും നടി സീമയുടെ ഭർത്താവുമായിരുന്ന ഐ വി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. മലയാളത്തിനു…

Latest News
മെർസൽ ടീമിന് അഭിനന്ദനങ്ങളുമായി സൂപ്പർ സ്റ്റാർ രജനികാന്ത്..

ജി എസ് ടി , ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ കാര്യങ്ങളെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടെന്നു പറഞ്ഞു മെർസൽ എന്ന വിജയ്- ആറ്റ്ലീ ചിത്രത്തിനെതിരെ ബി ജെ പി രംഗത്ത് വന്നതോടെ വലിയ വിവാദങ്ങൾ ആരംഭിച്ചിരിക്കുന്ന വിവരം…

Latest News
ആകാശമിഠായിക്ക് സപ്പോര്‍ട്ടുമായ് കാളിദാസ് ജയറാം..!

അച്ഛനഭിനയിച്ച ചിത്രത്തെ അഭിനന്ദിച്ചും ചിത്രത്തിന്‍റെ മോശം അവസ്ഥയെ ചൂണ്ടിക്കാണിച്ചും മകന്‍ കാളിദാസ് ജയറാം എഴുതിയ ഫേസ്ബുക്ക്‌ പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്ചിത്രത്തിന്‍റെ മോശം അവസ്ഥയില്‍ വിഷമം പ്രകടിപ്പിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ തന്‍റെ അപ്പയ്ക്ക് ആ ചിത്രത്തിലുണ്ടായിരുന്ന…

1 106 107 108 109 110 166