Author webdesk

mm
Latest News
തനിക്കു വ്യക്തിപരമായി ഒരുപാട് ഇഷ്ടം തോന്നുന്ന തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ പറ്റുന്ന ഒരു സ്റ്റേജിലാണ് ഇപ്പോൾ എന്ന് ടോവിനോ തോമസ്.

വളരെ മികച്ച ഒരു വർഷമാണ് ടോവിനോ തോമസിനെ സംബന്ധിച്ച് 2017 . പ്രിത്വി രാജ് നായകനായ എസ്രാ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചാണ് ടോവിനോ ഈ വർഷം തുടങ്ങിയത്. പിന്നെ നായകനായി…

Latest News
കസബയുടെ രണ്ടാം ഭാഗം ആവശ്യപ്പെട്ടു സോഷ്യൽ മീഡിയ..

കസബയുടെ രണ്ടാം ഭാഗം ആവശ്യപ്പെട്ടു സോഷ്യൽ മീഡിയ; പ്രതികരണം പാർവതിയുടെ വിമർശനത്തിന് എതിരെ..! കഴിഞ്ഞ വർഷം മലയാളത്തിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു കസബ. മമ്മൂട്ടി രാജൻ സക്കറിയ എന്ന ഒരു പോലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ്…

Latest News mohanlal, odiyan
കാത്തിരിപ്പിനൊടുവില്‍ പഴയ ആ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തി

2018 മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഈ ഫാന്‍റസി ത്രില്ലറില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ ആണ്…

Latest News
വമ്പൻ ആക്ഷൻ രംഗങ്ങളുമായി ക്രിസ്മസ് ബോക്സ് ഓഫീസ് പിടിച്ചടക്കാൻ മമ്മൂട്ടിയുടെ മാസ്റ്റർപീസ്..!

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസ് ഈ വരുന്ന ഡിസംബർ 21 നു ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ, ട്രൈലെർ, സോങ് വീഡിയോ എന്നിവക്ക് ഒക്കെ മികച്ച സ്വീകരണം…

Video Songs
വാ വേലയ്ക്കാര ലിറിക് വീഡിയോ പ്രേക്ഷക ഹൃദയം കീഴടക്കുന്നു: വേലയ്ക്കാരൻ ഡിസംബർ 22 മുതൽ.

തനി ഒരുവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മോഹൻ രാജ ഒരുക്കിയ തമിഴ് ചിത്രമാണ് വേലയ്ക്കാരൻ. തമിഴ് യുവ താരം ശിവകർത്തികേയനും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്ന ഈ…

Latest News
പുതുമുഖ ചിത്രത്തിന് ലഭിക്കുന്ന റെക്കോർഡ് സാറ്റലൈറ്റ് തുക കരസ്ഥമാക്കി പ്രണവ് മോഹൻലാലിന്റെ ആദി..!

മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരമാണ് മോഹൻലാൽ. റെക്കോര്ഡുകളുടെ ചക്രവർത്തിയായ മോഹൻലാലിൻറെ പേരിലാണ് മലയാള സിനിമയിലെ തൊണ്ണൂറു ശതമാനം ബോക്സ് ഓഫീസ്, തിയേറ്റർ, സാറ്റലൈറ്റ് റെക്കോർഡുകൾ ഉള്ളത്. ഇപ്പോഴിതാ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും അച്ഛന്റെ…

Latest News
ഒടിയന്റെ പശ്ചാത്തല സംഗീതം പ്രേക്ഷക മനസ്സ് കീഴടക്കുന്നു; ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ആവേശത്തിൽ..!

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ ഒടിയൻ വരികയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ ഇനി ഒരു ഷെഡ്യൂൾ കൂടി ചിത്രീകരണം പൂർത്തിയാക്കിയാൽ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലേക്ക് കടക്കും.…

Teasers
മോഹൻലാലിൻറെ ഒടിയൻ ലുക്ക് നാളെ എത്തും; അനൗൺസ്‌മെന്റ് ടീസർ ആരാധകരെ ആവേശത്തിലാഴ്ത്തുന്നു..!

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രം ഇന്ന് മലയാളികൾ ഏറ്റവും അധികം കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണ്. ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ…

Latest News
‘ഈ പ്രണയം ജീവിതാവസാനം വരെ’ ; വിരുഷ്കയുടെ വിവാഹവാർത്ത ഏറ്റെടുത്ത് ആരാധകർ

അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ആദ്യ ചിത്രം വിരാട് കോഹ്ലി തന്റെ ഔദ്യോഗിക ട്വിറ്റര്‍…

Latest News
മികച്ച പ്രേക്ഷകപ്രതികരണം നേടി ‘ആന അലറലോടലറലി’ലെ ആദ്യം ഗാനം മുന്നേറുന്നു

ഗ്രാമീണതയുടെ നിഷ്‌കളങ്കതയും ദൃശ്യഭംഗിയും വിളിച്ചോതുന്ന ‘ആന അലറലോടലറലി’ലെ ‘സുന്നത്ത് കല്യാണം’ എന്ന ഗാനം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുന്നു. സങ്കടം മറന്ന് ചിരിക്കാനുള്ള ചിത്രമായിരിക്കും ഇതെന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന…

1 93 94 95 96 97 190