Author webdesk

mm
Latest News Cappuccino, Cappuccino malayalam movie;
കാപ്പുചീനോയ്ക്ക് മികച്ച പ്രതികരണം..

യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചീനോ ഇന്ന്‍ തിയേറ്ററുകളില്‍ എത്തി. മലയാളത്തിന്‍റെ പ്രിയ ഹാസ്യ താരങ്ങളായ ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരന്‍ എന്നിവരെ കൂടാതെ അൻവർ ഷരീഫ്, അനീഷ് ജി മേനോൻ, സുനിൽ സുഗത…

Trailers tharangam trailer tovino thomas
തരംഗം തീര്‍ക്കാന്‍ ടോവിനോ വീണ്ടും, തരംഗം ട്രൈലര്‍ കാണാം..

നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന തരംഗത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. തമിഴ് സൂപ്പര്‍ താരവും തരംഗത്തിന്‍റെ നിര്‍മ്മാതാവുമായ ധനുഷാണ് ചിത്രത്തിന്‍റെ ട്രൈലര്‍ റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമാണ് തരംഗം. കാരണം…

Latest News
വില്ലനിലേത് പോലൊരു കഥാപാത്രം ചെയ്യുന്നത് ആദ്യമായിരിക്കും : മോഹൻലാൽ

ബി ഉണ്ണികൃഷ്ണൻ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം വില്ലനിലെ വിശേഷം പങ്കു വെച്ച് മോഹൻലാൽ. ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ വെച്ച് വില്ലന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. അവിടെ വെച്ചാണ് വില്ലനിലേത് പോലൊരു കഥാപാത്രം ചെയ്യുന്നത്…

Latest News sameera saneesh costume designer
പ്രശസ്ഥ കോസ്റ്യൂം ഡിസൈനർ സമീറ സനീഷ് അമ്മയായി

മലയാള സിനിമയിലെ പ്രശസ്ഥ കോസ്റ്റ്യും ഡിസൈനർ സമീറ സനീഷിന് ആൺകുഞ്ഞു പിറന്നു. ജീവിതത്തിൽ പുതിയ അതിഥിയെത്തിയത് സമീറ തന്നെയാണ് ആരാധകരെ അറിയിച്ചത്. സന്തോഷം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. പുതിയ ജീവിതത്തിന്റെ ആനന്ദത്തിലാണ്- സമീറ സനീഷ് ഫേസ്ബുക്ക് പോസ്റ്റിൽ…

Latest News
വിജയ് സേതുപതിയുടെ സ്ത്രീ വേഷം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

തമിഴ് ആരാധകർക്കിടയിൽ മാത്രമല്ല, സൗത്ത് ഇന്ത്യൻ സിനിമാ ആരാധകർക്കിടയിൽ തന്നെ ഇഷ്ടമേറിയ താരമാണ് വിജയ് സേതുപതി. ഏറെ നാളത്തെ കഷ്ടപ്പാടുകൾക്കിടയിൽ സിനിമയെന്ന തന്റെ സ്വപ്നത്തെ യാഥാർഥ്യമാക്കിയ വിജയ് സേതുപതി സിനിമാമോഹികൾക്ക് എന്നും ഒരു പ്രചോധനമാണ്. പിസ്സ,…

Latest News
പോക്കിരി സൈമൺ പറയുന്നത് വെറുമൊരു കഥയല്ല !..

പോക്കിരി സൈമൺ പറയുന്നത് വെറുമൊരു കഥയല്ല; നമുക്കിടയിൽ ഇപ്പോഴും ഉള്ള ചിലരുടെ ജീവിതം.. കുഞ്ചാക്കോ ബോബനെ നായകനാക്കി കൊന്തയും പൂണൂലും, പ്രിത്വി രാജിന്റെ നായകനാക്കി ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങൾ ഒരുക്കിയ ജിജോ ആന്റണി, യുവ…

Latest News
മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് ഏറെ കാലമായി പ്രതീക്ഷിച്ചിരുന്ന ഭാഗ്യമാണ് : മഞ്ജു വാര്യർ

തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്ന് മഞ്ജു വാരിയർ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം തുറന്നു പറയുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.…

Latest News
നീരജ് മാധവ് നായകനാകുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

നീരജ് മാധവ് ആദ്യമായി നായകവേഷത്തിലെത്തുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ഡൊമിൻ ഡി സിൽവ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഐശ്വര്യസ്നേഹാ മൂവീസിന്റെ ബാനറിൽ വിജയകുമാർ പലക്കുന്നിൽ…

Latest News
വില്ലൻ ഓഡിയോ ലോഞ്ചിന് മോഹൻലാൽ എത്തിയപ്പോൾ…

കഴിഞ്ഞ ദിവസം ആണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകൻ ആയി അഭിനയിക്കുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലറിന് വേണ്ടി…

Latest News
റീലിസിനു മുന്നേ റെക്കോർഡ് സാറ്റലൈറ്റ് തുക കരസ്ഥമാക്കി മോഹൻലാലിൻറെ വില്ലൻ…

മലയാള സിനിമയിലെ ഒട്ടു മിക്ക റെക്കോർഡുകളും കയ്യിലുള്ള മോഹൻലാൽ വീണ്ടും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇപ്പോൾ ഇതാ റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ ചിത്രം വില്ലൻ റെക്കോർഡുകളുടെ പെരുമഴയാണ് തീർക്കുന്നത്. റിലീസിന് മുൻപേ…

1 76 77 78 79 80 127