Author webdesk

mm
Latest News nivin pauly, dileesh pothan
ദിലീഷ് പോത്തന്‍ ഇനി നിവിന്‍ പോളിയ്ക്ക് ഒപ്പം..

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ട് സിനിമ കൊണ്ട് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ഒപ്പം എത്തിയ ആളാണ് ദിലീഷ് പോത്തന്‍. സംവിധായകനായി എത്തും മുന്നേ നടന്‍ എന്ന നിലയിലും ദിലീഷ് പോത്തന്‍ ഏറെ ശ്രദ്ധ…

Video Songs
വിനീത് ശ്രീനിവാസന്‍റെ ജാനാമേരി ജാനാ പുതിയ ഈണത്തില്‍..

മനോഹരമായ ഗാനങ്ങളുമായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാപ്പുചീനോ. യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമയാണെങ്കിലും ഗാനങ്ങളും ട്രൈലറും ചിത്രത്തിന് ഉണ്ടാക്കിയ പ്രതീക്ഷകള്‍ ഏറെയാണ്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച “ജാനാ മേരി ജാനാ” എന്ന ഗാനം ഏറെ പ്രേക്ഷക…

Latest News
സൗബിൻ ഞെട്ടിക്കും, ഉറപ്പ് : ദുൽക്കർ സൽമാൻ

ഏറെ പ്രതീക്ഷയോടെയാണ് സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പറവ ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഇതുവരെ വരാത്ത ഒരു പ്രമേയമാണ് ചിത്രത്തിന്റേത് എന്നാണ് മലയാള സിനിമ മേഖലയിൽ നിന്നും വരുന്ന വാർത്തകൾ. യുവ സൂപ്പർ താരം ദുൽക്കറിന്റെ…

Latest News
പോരാട്ടം; വെറും ഇരുപത്തിയയ്യായിരം രൂപയ്ക്ക് ഒരു മലയാള സിനിമ

മലയാള സിനിമ എന്നും മാറ്റത്തിന്റെ വഴികളിലാണ്. വ്യത്യസ്തമായ കഥകൾ കൊണ്ടും മേക്കിങ് കൊണ്ടും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ നിന്നും മറ്റൊരു മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുകയാണ്. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചലച്ചിത്രം എന്ന പ്രത്യേകത…

Latest News
വർണ്യത്തിൽ ആശങ്കയ്ക്ക് വേണ്ടി ചാക്കോച്ചൻ ബൈക്കിൽ നിന്നും വീണത് ഡ്യൂപ്പില്ലാതെ..

ഇപ്പോൾ സൂപ്പർ ഹിറ്റ് ആയി പ്രദർശനം തുടരുന്ന മലയാള ചിത്രമാണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ചിത്രമായ വർണ്യത്തിൽ ആശങ്ക. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ…

Latest News
ഇതാണ് ദുൽക്കറിന്റ ഹിന്ദി ചിത്രത്തിലെ ബോളിവുഡ് സൂപ്പർ സ്റ്റാർ

ദുൽക്കർ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രത്തെ കുറിച്ചുള്ള വാർത്ത ‘ഓൺലുക്കേഴ്‌സ് മീഡിയ’ എക്സ്ക്ലൂസീവ് ആയി പുറത്തു വിട്ടിരുന്നു. ദുൽക്കറിനൊപ്പം ബോളിവുഡിൽ നിന്നും ഒരു സൂപ്പർ താരം കൂടെയുണ്ടാകും എന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദുൽക്കറിനൊപ്പം അഭിനയിക്കുന്ന…

Latest News
വിജയ് സേതുപതി വീണ്ടും വിസ്മയിപ്പിക്കാൻ തയ്യെടുക്കുന്നു; ഇത്തവണ 96 വയസ്സുകാരനായി..

വിക്രം വേദയിലൂടെ ദക്ഷിണേന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച പ്രകടനം കാഴ്ച വെച്ചതിനു ശേഷം മക്കൾ സെൽവൻ എന്നറിയപ്പെടുന്ന തമിഴ് നടൻ വിജയ് സേതുപതി ഒരുപിടി മികച്ച ചിത്രങ്ങളുമായി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ്. വിക്രം വേദയിലെ വേദ…

Latest News
ഇടിക്കുളക്കു പിന്നാലെ വില്ലനും എത്തും: വീണ്ടും മോഹൻലാൽ തരംഗം ആഞ്ഞടിക്കുമോ?

മോഹൻലാൽ ബോക്സ്ഓഫീസ് കീഴടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷം നമ്മൾ കണ്ടത്. കേരളത്തിൽ മാത്രമല്ല പുറത്തും മോഹൻലാൽ തരംഗം ആഞ്ഞടിച്ചു. ഒപ്പം, പുലി മുരുകൻ എന്ന രണ്ടു ചിത്രങ്ങളിലൂടെ മാത്രം മോഹൻലാൽ ബോക്സ് ഓഫീസിൽ നടത്തിയത് 220…

Latest News
സസ്പെൻസ് നിലനിർത്തി പറവയുടെ പുതിയ പോസ്റ്റർ

മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പറവ. മലയാളത്തിന്റെ പ്രിയ കോമഡി താരം സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് തന്നെയാണ് പറവയ്ക്ക് പ്രതീക്ഷകൾ ഏറാൻ കാരണം. കുട്ടികളെ നായകന്മാരാക്കി…

Latest News
ഫഹദ് ഫാസിൽ- വേണു ചിത്രം കാർബൺ നൽകുന്ന കൗതുകങ്ങൾ ..

ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രവുമായി വരികയാണ് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു. സിബി തോട്ടുപുറം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് നായികയായി എത്തുന്നത്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സിബി…

1 275 276 277 278 279 303